പ്രതീക്ഷകളുടെ രാഗോദയം: രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി

Jaihind Webdesk
Thursday, January 24, 2019

ദുബായ് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനത്തോടനുബന്ധിച്ച് ജയ്ഹിന്ദ് ടി.വി നിര്‍മിച്ച പ്രത്യേക അരമണിക്കൂര്‍ പരിപാടി ‘പ്രതീക്ഷകളുടെ രാഗോദയം’ രാഹുല്‍ ഗാന്ധിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശത്തിന്‍റെ പ്രതിഫലനങ്ങളും നിരീക്ഷണങ്ങളും ഉള്‍പ്പടെയുള്ള സമ്പൂര്‍ണ റിപ്പോര്‍ട്ട് കാണാം.