പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അനിശ്ചിതത്വം; ഗവർണറുടെ അനുമതിയില്ല

Jaihind News Bureau
Tuesday, December 22, 2020

കാ​ര്‍​ഷി​ക നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​മേ​യം പാ​സാ​ക്കാ​ന്‍ ബു​ധ​നാ​ഴ്ച ചേ​രാ​നി​രു​ന്ന പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അനിശ്ചിതത്വം. സമ്മേളനത്തെക്കുറിച്ച് ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി.

സ​ഭാ സ​മ്മേ​ള​നം നേ​ര​ത്തെ ചേ​രാ​ൻ ഉ​ള്ള സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, സ​ഭ ചേ​രേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ മ​റു​പ​ടി​യാ​യി അ​റി​യി​ച്ചു. സ​ഭ ചേ​രാ​ൻ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി കാ​ത്തി​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ.