കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം: മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശം വളച്ചൊടിക്കുകയാണെന്നു കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിശ്വാസികളുടെ വികാരത്തിനൊപ്പം നിൽക്കാൻ കേരളത്തിന് അനുവാദം നൽകിയിട്ടുണ്ട്.

കേരളത്തിൽ കോൺഗ്രസ് വിശ്വാസികൾക്ക് ഒപ്പമാണ്. രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തെ മാനിക്കുന്നുവെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു.

rahul gandhiSabarimalamullappally ramachandran
Comments (0)
Add Comment