ബൈക്കിന്‍റെ ഹെഡ് ലൈറ്റിനുള്ളിൽ പെരുമ്പാമ്പ്; പിടികൂടി വനത്തിനുള്ളിൽ തുറന്നുവിട്ടു

 

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ ബൈക്കിന്‍റെ ഹെഡ് ലൈറ്റിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തി. തളിപ്പറമ്പ് അരിയിൽ ഷമീറിന്‍റെ പൾസർ ബൈക്കിന്‍റെ ഹെഡ് ലൈറ്റിനുള്ളിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി വനത്തിനുള്ളിൽ തുറന്നുവിട്ടു.

Comments (0)
Add Comment