ഷീലാ ദീക്ഷിതിനെ ഡല്‍ഹി പി.സി.സി പ്രസിഡന്‍റായി നിയമിച്ചു

Jaihind Webdesk
Thursday, January 10, 2019

ഡൽഹി പി.സി.സി പ്രസിഡന്‍റായി മുതിർന്ന കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിതിനെ നിയമിച്ചു. 3 വർക്കിംഗ് പ്രസിഡന്‍റുമാരേയും നിയമിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് പി.സി ചാക്കോയാണ് പ്രഖ്യാപനം നടത്തിയത്.