ആർബിഐ ഗവർണറായി ശക്തി കാന്ത് ദാസ് ചുമതലയേറ്റു

Jaihind Webdesk
Wednesday, December 12, 2018

SakthiKantha-Das-RBI

ശക്തി കാന്ത് ദാസ് ആർബിഐ ഗവർണറായി ചുമതലയേറ്റു. അതേസമയം നോട്ട് നിരോധനത്തെ പിന്തുണച്ച മോദിയുടെ വിശ്വസ്തനെന്നാണ് കോൺഗ്രസിന്റെ ആരോപണം. നിയമനത്തിനെതിരെ ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി പ്രധാനമന്ത്രിക്ക് കത്ത് നൽകി.