ഒമിക്രോൺ: സംസ്ഥാനത്ത് തിയേറ്ററുകളിൽ പത്തു മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല

Jaihind Webdesk
Tuesday, December 28, 2021


തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.