കുവൈത്തിൽ ഇനി ഓഗസ്റ്റ് നാലു വരെ സ്കൂൾ അവധി

കുവൈത്ത് : കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി ഓഗസ്റ്റ്‌ 4 വരെ നീട്ടി . എന്നാൽ,
എയര്‍ കാർഗോ സര്‍വീസുകള്‍ പതിവ് പോലെ നടക്കും .

മിഷരിഫിലെ ഇന്‍റർനാഷണല്‍ എക്സിബിഷന്‍ സെന്‍റര്‍ താല്കാതലിക ഹോസ്പിറ്റല്‍ ആയി മാറ്റും . മന്ത്രിസഭാ യോഗത്തില്‍ ആണ് ഈ തീരുമാ നങ്ങള്‍ കൈകൊണ്ടത് . കുവൈത്തിൽ ഇന്ന് 6 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ ഇത്‌ വരെയായി വൈറസ്‌ ബാധിച്ചവരുടെ എണ്ണം 148 ആയി. 18 പേരാണ് ഇതുവരെ രോഗമുക്തര്‍ ആയത്.

Covid 19Kuwaitschoolscorona
Comments (0)
Add Comment