മെഡിക്കൽ പ്രവേശനം : മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജിയില്‍ തീരുമാനം ഇന്ന്

മെഡിക്കൽ പ്രവേശനത്തിൽ ഇന്ന് തീരുമാനം. കേരളത്തിലെ നാലു സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പ്രവേശന അനുമതി നൽകിയ ഹൈക്കോടതി വിധിക്ക് എതിരെ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് അന്തിമ വാദം കേൾക്കും. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് തീരുമാനം ഹൈകോടതി വിധി സുപ്രീം കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. അൽ അസർ തൊടുപുഴ, ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, എസ്.ആർ മെഡിക്കൽ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രവേശനമാണ് സ്റ്റേ ചെയ്തത്

Medical AdmissionAl Asar College ThodupuzhaDM WayanadPK Das PalakkadSR Medical College Trivandrum
Comments (0)
Add Comment