റഫാൽ ഹർജികളിൽ സുപ്രീംകോടതിയിൽ വാദം ഇന്ന്

Jaihind Webdesk
Wednesday, March 6, 2019

SC-Rafale

റഫാൽ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് വാദം നടക്കും.റഫാലിന്മേലുള്ള പുനപരിശോധന ഹര്ജികളിലാണ് വാദം കേൾക്കുക.വിധിയിലെ പിഴവ് തിരുത്താൻ കേന്ദ്രസർക്കാർ നൽകിയ അപേക്ഷയും കോടതി പരിഗണിക്കും പ്രശാന്ത് ഭൂഷൻ, യശ്വന്ത് സിൻഹ, അരുൺ ഷൂരി സഞ്ജയ് സിംഗ് എന്നിവരാണ് വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.[yop_poll id=2]