അയോദ്ധ്യ തർക്ക ഭൂമി കേസ് : സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും

Jaihind Webdesk
Thursday, July 11, 2019

Ayodhya-Ramjanmbhoomi-Babri MasjidSC

അയോദ്ധ്യ തർക്ക ഭൂമി കേസ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. തർക്കം പരിഹരിക്കാൻ നടക്കുന്ന മധ്യസ്ഥ ചർച്ചയിൽ പുരോഗതി ഇല്ലെന്നും ആയതിനാൽ അപ്പീലുകളിൽ വാദം കേൾക്കണം എന്ന ആവശ്യമാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

teevandi enkile ennodu para