സാലറി ചലഞ്ച് : സംസ്ഥാന സർക്കാരിന്‍റെ ഹർജി ഈ മാസം 29 നു പരിഗണിക്കും

സാലറി ചലഞ്ചിൽ ഹൈക്കോടതി വിധിക്ക് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഈ മാസം 29 നു പരിഗണിക്കും. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

Supreme Court of IndiaSalaray Challengepinarayi vijayan
Comments (0)
Add Comment