സർക്കാർ ജീവനക്കാർക്ക് വീണ്ടും ഇരുട്ടടി ; സംസ്ഥാനത്ത് സാലറി ചലഞ്ച് തുടരും

Jaihind News Bureau
Wednesday, September 16, 2020

 

തിരുവനന്തപുരം: സംസ്ഥാനത്ത് സാലറി ചലഞ്ച് വീണ്ടും നടപ്പാക്കാൻ സർക്കാർ തീരുമാനം.  അടുത്ത 5 മാസത്തേക്കുകൂടി സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 20% തുക പിടിക്കാനാണ് ആലോചന. അതേസമയം സാലറി ചലഞ്ച് വീണ്ടും നടപ്പാക്കുന്നതിനെ  എതിർക്കുമെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ അറിയിച്ചു.