ശബരിമല കലാപഭൂമിയാക്കരുത്; ആചാരങ്ങൾ പാലിക്കണം

Jaihind Webdesk
Thursday, October 18, 2018

ശബരിമലയിലെ ആചാരങ്ങൾ പാലിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയെ കലാപഭൂമിയാക്കരുതെന്നും അദ്ദേഹം സന്നിധാനത്ത് പറഞ്ഞു.