ശബരിമല: സര്‍ക്കാര്‍ നയം തിരുത്തണമെന്ന് NSS

Jaihind Webdesk
Sunday, October 28, 2018

ശബരിമല വിഷയത്തിൽ സർക്കാർ നയം തിരുത്തണമെന്ന് എൻ.എസ്.എസ്. വിശ്വാസികൾക്കെതിരായ സർക്കാരിന്‍റെ നീക്കം ഭൂരിപക്ഷം വിശ്വാസികളും അംഗീകരിക്കില്ല. കോടിയേരിയുടെ ഉപദേശം അപ്രസക്തമാണെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു