ഉമ്മന്‍ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷം;. ആര്‍.ജി.ഐ.ഡി.എസ് സംഘടിപ്പിച്ച സെമിനാര്‍ | VIDEO

Jaihind News Bureau
Saturday, September 19, 2020

മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ആര്‍.ജി.ഐ.ഡി.എസ് സംഘടിപ്പിച്ച സംവാദത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയായി. വിവിധ മേഖലകളിലെ 20-ഓളം ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആശയ വിനിമയം നടത്തി. വരും നാളുകളിൽ കേരളത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ സംബന്ധിച്ചും സംവാദത്തിൽ ചർച്ചാ വിഷയമായി.