രമ്യ ഹരിദാസിന് കല്ലേറില്‍ പരിക്ക്; അക്രമം നടത്തിയത് സിപിഎം പ്രവര്‍ത്തകര്‍

Jaihind Webdesk
Sunday, April 21, 2019

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് കല്ലേറില്‍ പരിക്ക്. ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെയായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയത്. സംസ്ഥാന വ്യാപകമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് അക്രമം അഴിച്ചുവിടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്.

പരിക്കേറ്റ രമ്യ ഹരിദാസിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.