ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത കോഫി കൂജ ഷാർജയിൽ

Jaihind Webdesk
Friday, December 7, 2018

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത കോഫി കൂജ ഒരുക്കി, യുഎഇയിലെ സ്‌കൂൾ വിദ്യാർഥികൾ ഗിന്നസ് ലോക റെക്കോർഡിട്ടു. ഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്‌കൂളിലെ , നാലായിരത്തിലേറെ വിദ്യാർഥികളാണ്, അറബിക് ഭാഷയിൽ ദല്ല എന്ന് വിളിക്കുന്ന,കോഫി പോട് തയ്യാറാക്കിയത്