പ്രളയകാരണത്തെ കുറിച്ച് സമഗ്ര പഠനം വേണമെന്ന് ഉമ്മന്‍ചാണ്ടി

Jaihind News Bureau
Tuesday, August 13, 2019

പ്രളയകാരണത്തെ കുറിച്ച് സമഗ്ര പഠനം വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. മനുഷ്യനിർമ്മിതമാണ് ഉരുൾപൊട്ടൽ ഉൾപ്പടെ ഉള്ളവയ്ക്ക് കാരണമെങ്കിൽ അതിന് പരിഹാരം ഉണ്ടാവണം. രാഹുൽ ഗാന്ധിയുടെ സന്ദർശനം ജനങ്ങൾക്ക് ആശ്വാസം നൽകിയെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.