ആർ എസ് എസിന്‍റെ വർഗീയ രാഷ്ട്രീയം മഞ്ചേശ്വരത്ത് വിലപ്പോവില്ലെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, October 8, 2019

ആർ എസ് എസിന്‍റെ വർഗീയ രാഷ്ട്രീയം മഞ്ചേശ്വരത്ത് വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനെ ലാവലിൻ കേസിൽ നിന്ന് രക്ഷിക്കാൻ ബിജെപി ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ പി.എസ്. ശ്രീധരൻപിള്ള മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിക്ക് എതിരെ ഒരക്ഷരം പിണറായി വിജയൻ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.