നവോത്ഥാനം എന്ന ആശയത്തെ മുഖ്യമന്ത്രി വികൃതമാക്കി : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, September 13, 2019

നവോത്ഥാനം എന്ന ആശയത്തെ മുഖ്യമന്ത്രി വികൃതമാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളെ നേരിടാൻ മുഖ്യമന്ത്രി തട്ടിക്കൂട്ടിയതാണ് നവോത്ഥാന മൂവ്മെന്‍റെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾ തന്നെ അതിനെ തള്ളിക്കളഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.