കേരളത്തിൽ നടക്കുന്നത് കേന്ദ്രസർക്കാർ സ്പോൺസേഡ് സമരം : രമേശ് ചെന്നിത്തല

webdesk
Monday, January 7, 2019

കേരളത്തിൽ നടക്കുന്നത് കേന്ദ്രസർക്കാർ സ്പോൺസേഡ് സമരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമല യുവതി പ്രവേശന വിഷയത്തിൽ യുഡിഎഫ് നിയമനിർമ്മാണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും അദേഹം ഡൽഹിയിൽ പറഞ്ഞു.