കേരളത്തിലെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് വിജയിക്കുന്ന സാഹചര്യം: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, March 31, 2019

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തോടെ ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നേടാനാവുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് വിജയിക്കുന്ന സാഹചര്യമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.[yop_poll id=2]