പുറത്തുവന്നത് മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥമുഖം ; നിലവാരത്തകര്‍ച്ചയെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, June 19, 2021

ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നിലവാരത്തകര്‍ച്ചയെന്ന് രമേശ് ചെന്നിത്തല. കെ സുധാകരനെതിരായ പരാമര്‍ശങ്ങളിലൂടെ പുറത്തുവന്നത് മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥമുഖമാണ്. കൊവിഡ് കാലത്തെ വാര്‍ത്താസമ്മേളനം വിവാദങ്ങള്‍ക്ക് ഉപയോഗിക്കരുത്. മരംമുറി വിവാദാത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.