യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാ തട്ടിപ്പില്‍ സിബിഐ അന്വേഷണം എന്ന ആവശ്യം ആവർത്തിച്ച് രമേശ് ചെന്നിത്തല

Jaihind News Bureau
Friday, September 13, 2019

Ramesh-Chennithala

യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് അന്വേഷണം പ്രതികളിലേക്ക് മാത്രമായി ചുരുങ്ങുന്നുവെന്നും ഉത്തരമെഴുതാൻ സഹായിച്ച പ്രമുഖരെ കുറിച്ച് അന്വേഷണമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ ഒന്നും നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.[yop_poll id=2]