ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു ; കെ.സുധാകരനെ  അഭിനന്ദിച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, June 8, 2021

തിരുവനന്തപുരം :  കെപിസിസി പ്രസിഡൻ്റായി കെ.സുധാകരൻ എം.പിയെ നിയോഗിച്ചുള്ള ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്  രമേശ് ചെന്നിത്തല എംഎല്‍എ. കെ.സുധാകരനെ  അഭിനന്ദിക്കുന്നതായും  അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.