ബെഹ്റയെ മാറ്റി നിർത്തി സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, February 12, 2020

Ramesh-Chennithala

ഡിജിപി ലോക്നാഥ് ബെഹ്റയെ മാറ്റി നിർത്തി സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ ആണുള്ളതെന്നും അദ്ദേഹം പറഞ്ഞു.