തിരുവനന്തപുരം : കേരളത്തില്‍ റമസാന്‍ വ്രതാരംഭം നാളെ മുതല്‍. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ വ്രതമാസം നാളെ തുടങ്ങുമെന്ന് വിവിധ ഖാസിമാരും മതനേതാക്കളും അറിയിച്ചു.