കോൺഗ്രസ് ജന്മവാർഷികത്തിൽ ധീര ദേശാഭിമാനികളെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

Jaihind Webdesk
Friday, December 28, 2018

rahul-tweet

കോൺഗ്രസ് ജന്മവാർഷികത്തിൽ രാജ്യത്തിനായി ജീവിതം സമർപ്പിച്ച ധീര ദേശാഭിമാനികളെ അനുസ്മരിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ജന്മദിനം ആഘോഷിക്കുന്നതിനൊപ്പം കോൺഗ്രസ് പ്രസ്ഥാനം രൂപീകരിച്ച് വർഷങ്ങളോളം നിലനിർത്തിപോന്ന ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ ജീവത്യാഗവും സംഭാവനകളും ഓർക്കാം. അവരോടുള്ള നന്ദിയും ബഹുമാനവും ഈ അവസരത്തിൽ അറിയിക്കാമെന്നും കോൺഗ്രസ് അധ്യക്ഷൻ ട്വിറ്ററിൽ പറഞ്ഞു.