നാളെ കേരളത്തിൽ എത്തുമെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Saturday, August 10, 2019

നാളെ കേരളത്തിൽ എത്തുമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. രണ്ട് ദിവസം കേരളത്തില്‍ ഉണ്ടാകുമെന്നും. കേരളത്തിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് രാഹുൽഗാന്ധി പറഞ്ഞു.[yop_poll id=2]