സജി ചെറിയാന്‍ സാംസ്കാരിക ബാധ്യത; മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ പവർ ഗ്രൂപ്പിന്‍റെ മന്ത്രിമാരായി മാറി: രാഹുല്‍ മാങ്കൂട്ടത്തില്‍

 

കോഴിക്കോട്: സജി ചെറിയാൻ സാംസ്‌കാരിക ബാധ്യതയായി മാറിയിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിയുൾപ്പെടെ കേരളത്തിലെ മന്ത്രിമാർ പവർ ഗ്രൂപ്പിന്‍റെ മന്ത്രിമാരായി മാറി. സജി ചെറിയാൻ ചലച്ചിത്ര മേഖലയിലെ പുഴുക്കുത്തുകൾക്ക് പുട്ടിയിടുന്ന മേക്കപ്പ് ആർട്ടിസ്റ്റാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

Comments (0)
Add Comment