റാഫേൽ അഴിമതി : പ്രതിരോധ മന്ത്രാലയത്തിൽ നടന്നത് ഗൂഢാലോചന

Saturday, October 27, 2018

റാഫേൽ അഴിമതിയിൽ പ്രതിരോധ മന്ത്രാലയത്തിൽ നടന്നത് ഗൂഢാലോചനയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. വൺ റാങ്ക് വൺ പെൻഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ നടപ്പിലാക്കാത്തത് റാഫേൽ അഴിമതിയുമായി കൂട്ടിവായിക്കണമെന്നും അദേഹം ആരോപിച്ചു.