ഇന്ത്യന്‍ ഭൂമി ചൈന കൈവശപ്പെടുത്തി; സത്യം മറച്ചുവയ്ക്കുന്നതും ഭൂമി കൈവശപ്പെടുത്താന്‍ അനുവദിക്കുന്നതും ദേശവിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി| VIDEO

Jaihind News Bureau
Monday, July 27, 2020

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി. സത്യം മറച്ചുവയ്ക്കുന്നതും ഭൂമി കൈവശപ്പെടുത്താന്‍ അനുവദിക്കുന്നതും ദേശവിരുദ്ധമാണ്. സത്യം ജനങ്ങളെ അറിയിക്കുന്നത് ദേശസ്‌നേഹമെന്നും ജനങ്ങളുമായ സംവദിക്കുന്നതിനായുള്ള  വീഡിയോ പരമ്പരയിലെ നാലാമത്തെ വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.