ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Monday, June 22, 2020

ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് രാഹുൽ ഗാന്ധി. സൈനികർക്ക് ആദരമർപ്പിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. ഞങ്ങളുടെ സഹോദരന്മാർക്ക് ആദരാഞ്ജലി. രാജ്യത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ച് വീരമൃത്യു വരിച്ചവരുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

teevandi enkile ennodu para