തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്കിനെ പിന്തുണച്ച് രാഹുൽഗാന്ധി

Jaihind News Bureau
Wednesday, January 8, 2020

rahul-gandhi-meet

തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്കിനെ പിന്തുണച്ച് രാഹുൽഗാന്ധി എംപി. മോദി അമിത് ഷാ ഭരണം ജനവിരുദ്ധം. കേന്ദ്രസർക്കാർ പൊതു മേഖല സ്ഥാപനങ്ങളെ ദുർബലമാക്കി വിറ്റു തുലയ്ക്കുകയാണെന്നും രാഹുൽഗാന്ധി പറഞ്ഞു. പണിമുടക്ക് നടത്തുന്ന തൊഴിലാളികൾക്ക് അഭിവാദ്യമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.