രാഹുല്‍ ഗാന്ധിക്ക് കൊവിഡ് ; സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നേതാവ്

Jaihind Webdesk
Tuesday, April 20, 2021

 

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങളുണ്ടെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.