ജൂലായ് മാസം വന്നിട്ടും വാക്‌സിനെത്തിയില്ല ; പരിഹാസവുമായി രാഹുൽ ഗാന്ധി

Jaihind Webdesk
Friday, July 2, 2021

ന്യൂഡൽഹി : വാക്‌സിൻ വിതരണത്തിൽ കേന്ദ്ര സർക്കാരിന് നേരെ വിമർശനവുമായി രാഹുൽ ഗാന്ധി.  ജൂലായ് മാസം വന്നു എന്നിട്ടും ഇന്ത്യയിൽ വാക്‌സിൻ മാത്രം വന്നില്ലെന്നായിരുന്നു രാഹുൽഗാന്ധിയുടെ ട്വീ‌റ്റ്. ജൂലായ് മുതൽ പ്രതിദിനം ഒരുകോടി ഡോസ് വാക്‌സിൻ നൽകുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിന് നേരെയായിരുന്നു രാഹുലിന്റെ ട്വിറ്ററിലൂടെയുള‌ള പരിഹാസം.