ആര്‍.ശങ്കറിന്‍റെ 47-ആം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സിയില്‍ പുഷ്പാര്‍ച്ചന നടത്തി

Jaihind News Bureau
Thursday, November 7, 2019

കെ.പി.സി.സി മുന്‍ പ്രസിഡന്‍റും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ആര്‍.ശങ്കറിന്‍റെ 47-ആം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സിയില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് എം.എം.ഹസ്സന്‍, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, രതികുമാര്‍, കമ്പറ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.