പ്രധാന മന്ത്രിയെ വീണ്ടും പരോക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Tuesday, March 3, 2020


പ്രധാന മന്ത്രി നരേന്ദ്രമോദിയെ വീണ്ടും പരോക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. മോദി സമൂഹ മാധ്യമങ്ങളിൽ സമയം കളയാതെ കോവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി മോദിയെ വിമർശിച്ചത്.