പി.വി.സിന്ധു ഒളിമ്പിക്സ് ബാഡ്മിന്റണ്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോല്പിച്ചു. സ്കോര്‍ 21–13, 22–20. സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സ് സെമിയാണിത്. റിയോ ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവാണ്.