മോദിയുടെ വിദേശയാത്ര തുടങ്ങി; ആദ്യരാജ്യം മാലിദ്വീപ്
Jaihind TV News Report
Jaihind TV Web Desk
June 08, 2019
1 min read
•
Updated: June 09, 2026
കൊച്ചി: ഗുരുവായൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രക്ക് തുടക്കമായി. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് മോദി മാലിദ്വീപിലേക്ക് പുറപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് പ്രധാനമന്ത്രി നേരിട്ട് പോകുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10