വഖഫ് നിയമ ഭേദഗതി ബില്‍ അവതരണത്തിനെതിരെ കെ.സി. വേണുഗോപാൽ എംപി നോട്ടീസ് നല്‍കി
Jaihind TV News Report
Jaihind TV Web Desk
August 08, 2024
1 min read
•
Updated: June 06, 2026
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനെതിരെ കെ.സി. വേണുഗോപാൽ എംപി നോട്ടീസ് നൽകി. ലോക്സഭയിൽ അവതരിപ്പിക്കാൻ പോകുന്ന വഖഫ് ബിൽ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശമായ മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ആണെന്നും ഫെഡറൽ തത്വങ്ങൾക്കെതിരായിട്ടുള്ളതും ജനങ്ങളെ തമ്മിൽ വർഗീയമായി ഭിന്നിപ്പിക്കുന്നതിനും സമൂഹത്തിൽ അശാന്തി പടർത്തുന്നതിനും വേണ്ടിയുള്ള നീക്കം ആണെന്ന് കാണിച്ചാണ് കെ.സി. വേണുഗോപാൽ നോട്ടീസ് നൽകിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10