എക്‌സിറ്റ് പോള്‍ ഗോസിപ്പുകളില്‍ വിശ്വസിക്കുന്നില്ല; പ്രതിപക്ഷ പാര്‍ട്ടികളോട് ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട് മമതാ ബാനര്‍ജി
Jaihind TV News Report
Jaihind TV Web Desk
May 19, 2019
1 min read
•
Updated: June 09, 2026
ഏഴാംഘട്ടം പോളിങും പൂര്‍ത്തിയായതോടെ വിവിധ ഏജന്‍സികള്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവിട്ടു. ദേശീയ തലത്തില്‍ എന്‍.ഡി.എ മുന്നേറ്റം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് വിവിധ ചാനലുകള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്ന് തുടങ്ങിയിട്ടുണ്ട്.
എക്‌സിറ്റ് പോള്‍ ഗോസിപ്പുകളില്‍ വിശ്വസിക്കുന്നില്ലയെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ തിരിമറി നടത്തുന്നതിനുവേണ്ടിയുള്ള കള്ളക്കളിയുടെ ഭാഗമായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോളുകളെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണമെന്നും മമതാ ആവശ്യപ്പെട്ടു.
I don’t trust Exit Poll gossip. The game plan is to manipulate or replace thousands of EVMs through this gossip. I appeal to all Opposition parties to be united, strong and bold. We will fight this battle together
— Mamata Banerjee (@MamataOfficial) May 19, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10