ബി.ജെ.പിയുടെ ഗൗതം ഗംഭീര്‍ വോട്ട് ചോദിക്കുന്നതും ആളെ പറ്റിച്ച്; യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥി കാറിനകത്ത്; പുറത്ത് ഡമ്മി
Jaihind TV News Report
Jaihind TV Web Desk
May 10, 2019
1 min read
•
Updated: June 07, 2026
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് അപരനെ രംഗത്തിറക്കിയെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയിലെ കൊടും ചൂടില്‍ നിന്ന് നിന്ന് രക്ഷനേടാന്‍ ഗൗതം ഗംഭീര്‍ ഡമ്മി ആളെ ഉപയോഗിച്ച് പ്രചരണം നടത്തുന്നുവെന്നാണ് ചിത്രമുള്‍പ്പെടെ ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗംഭീര്‍ കാറിനുള്ളില്‍ ഇരിക്കുകയും അദ്ദേഹവുമായി രൂപസാദൃശ്യമുള്ള ഒരാള്‍ വാഹനത്തിന് മുകളില്‍ നിന്ന് കൈവീശി കാട്ടുന്നതുമാണ് ചിത്രത്തിലുള്ളത്.
SHOCKING IF TRUE Gautam Gambhir using a Body Double(Duplicate) during road Shows? Trying to avoid Janta Trying to Fool People of Delhi? Delhi will VOTE against such Cheaters!! pic.twitter.com/dRNirCmOVz
— AAP Ka Mehta (@DaaruBaazMehta) May 10, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10