Logo
Wed, Jun 10, 2026 • 01:04 AM
LIVE TV
Watch

No business videos available

No Middle East videos available

ഗുജറാത്തിൽ രാജ്യസഭസീറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി നടത്തുന്നത് ഭരണഘടന വിരുദ്ധം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 13, 2019
1 min read Updated: June 07, 2026
SHARE:
SAVE: Login to save

ഗുജറാത്തിൽ രാജ്യസഭസീറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി നടത്തുന്നത് ഭരണഘടന വിരുദ്ധം
ഗുജറാത്തിൽ ഒഴിവ് വന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് രണ്ട് ദിവസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടന വിരുദ്ധമെന്ന് മനു അഭിഷേക് സിങ് വി. രണ്ട് തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയാൽ ഒരു സീറ്റ് പ്രതിപക്ഷത്തിന് ലഭിക്കും. രണ്ട് തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തണം. ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആവശ്യപ്പെടുമെന്നും മനു അഭിഷേക് സിങ് വി പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10