സുഷമ സ്വരാജിനെ "ഗവര്‍ണറാക്കി" കേന്ദ്രമന്ത്രി; വാര്‍ത്ത നുണയെന്നും അങ്ങനെയൊതുക്കാന്‍ നോക്കണ്ടെന്നും മുന്‍ വിദേശകാര്യമന്ത്രി
Jaihind TV News Report
Jaihind TV Web Desk
June 11, 2019
1 min read
•
Updated: June 09, 2026
ബി.ജെ.പി മുതിര്‍ന്ന വനിതാ നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമസ്വരാജ് ആന്ധ്ര ഗവര്‍ണറാകുമെന്ന് ട്വീറ്റ് ചെയ്ത് ഡോ. ഹര്‍ഷവര്‍ധന്‍. എന്നാല്‍ ഉടനെ തന്നെ ആ ട്വീറ്റ് പിന്‍വലിപ്പിച്ച് പാര്‍ട്ടി നേതൃത്വത്തോട് അതൃപ്തി അറിയിച്ച് സുഷമ സ്വരാജ്. താന്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറാകുമെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സുഷമയുടെ ട്വീറ്റും ഉടനെയുണ്ടായി. കഴിഞ്ഞമന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ ഇത്തവണ മോദി ടീമില്‍ ഇടംപിടിച്ചിരുന്നില്ല. ഇതില്‍ അതൃപ്തയായ സുഷമ പ്രതിഷ്ഠിക്കാന്‍ ഉതകുന്ന സ്ഥാനം അന്വേഷിക്കുകയാണ് പാര്‍ട്ടി നേതൃത്വം. അതിനിടയിലാണഅ വിവാദ ട്വീറ്റുകളും തള്ളിപ്പറച്ചിലുകളും എന്നതാണ് ശ്രദ്ധേയം.
മുന്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജിന്റെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.
The news about my appointment as Governor of Andhra Pradesh is not true.
— Sushma Swaraj (@SushmaSwaraj) June 10, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10