ബേലൂർ മഖ്‌നയെ ഉൾവനത്തിലേക്ക് തുരത്തും; ഉറപ്പ് നൽകി കർണാടക വനംവകുപ്പ്
Jaihind TV News Report
Jaihind TV Web Desk
February 24, 2024
1 min read
•
Updated: June 05, 2026
ബേലൂർ മഖ്‌നയെന്ന ആനയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക. വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ കൊന്നതാണ് ബേലൂർ മഖ്‌ന. കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്ന് കർണാടക ഉറപ്പ് നൽകി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടക വനംവകുപ്പ് ഉറപ്പ് നൽകിയത്. നിലവിൽ കേരളത്തിൽ നിന്ന് 3 കിലോ മീറ്റർ അകലെ കർണാടക വനത്തിലാണ് ആനയുളളത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10