കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വഴിയിലുടനീളം ജനരോക്ഷം ഇരമ്പി. ബിഷപ്പിനെ കോടതിയിൽ ഹാജരാക്കിയ ദിവസമായ ഇന്നലത്തെ സംഭവവികാസങ്ങൾ ഇങ്ങനെ.
https://www.youtube.com/watch?v=2tJhAROmiKE