സ്വർണ്ണക്കടത്ത് കേസില്‍ ബിജെപി-സിപിഎം അന്തർധാര ശക്തം; എൻഐഎ അന്വേഷണത്തില്‍ മെല്ലെപ്പോക്ക്: പി.ടി തോമസ് എംഎൽഎ

Jaihind News Bureau
Thursday, August 27, 2020

 

കൊച്ചി:  സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ ബിജെപി- സിപിഎം അന്തർധാര ശക്തമെന്ന് പി.ടി തോമസ് എംഎൽഎ. 41 ദിവസമായിട്ടും എൻഐഎയുടെ അന്വേഷണം മെല്ലെപ്പോക്കാണെന്നും പിടി തോമസ് കൊച്ചിയിൽ പറഞ്ഞു. സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ  ചീഫ് സെക്രട്ടറിയെ മാറ്റി നിർത്തി അന്വേഷണം വേണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.

teevandi enkile ennodu para