കേരളത്തില്‍ മികച്ച പോളിംഗ്; ഇതുവരെ 77.13 %: വോട്ടെടുപ്പ് തുടരുന്നു

Jaihind Webdesk
Tuesday, April 23, 2019

സംസ്ഥാനത്ത് പോളിംഗ്  ശതമാനം 77 ശതമാനം പിന്നിട്ടു. രാത്രി 10 മണി വരെയുള്ള വോട്ടിംഗ് ശതമാനം 77.13 ആണ്.

കാസർഗോഡ് –  79.65%

കണ്ണൂർ – 82.26%

വടകര – 79.86%

വയനാട് – 80.01%

കോഴിക്കോട് – 79.39%

മലപ്പുറം – 75.22%

പൊന്നാനി –  74.35%

പാലക്കാട് – 77.38%

ആലത്തൂർ – 79.81%

തൃശൂർ – 77.49%

ചാലക്കുടി – 79.94%

എറണാകുളം – 76.48%

ഇടുക്കി – 76.21%

കോട്ടയം – 75.25%

ആലപ്പുഴ – 79.87%

മാവേലിക്കര – 74.04%

പത്തനംതിട്ട – 74.04%

കൊല്ലം – 74.33%

ആറ്റിങ്ങൽ – 74.13%

തിരുവനന്തപുരം – 73.37%